പീഡനം ചെറുത്ത ഏഴുവയസുകാരിയെ ബന്ധു കൊലപ്പെടുത്തി; നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിൽ

നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിലായിരുന്നു.

ഗുജറാത്തിൽ ഗാന്ധി സ്ഥാപിച്ച സ്‌കൂളിൽ നിന്നും പോലീസ് പിടിച്ചെടുത്തത് 5.18 ലക്ഷം രൂപയുടെ മദ്യശേഖരം

പ്രസ്തുത സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നട്ടുച്ചയ്ക്കും പാതിരാത്രി എന്ന് തോന്നും; വാർഷിക വരുമാനത്തിൽ റിക്കോഡ്‌ നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ ആദ്യ നിശാ മൃഗശാല

ഇപ്പോൾ ഇതാ, വാർഷിക വരുമാനത്തിലും റിക്കോഡ്‌ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ മൃഗശാല.