എന്നെ വിവാഹം കഴിക്കണമെന്നാണ് അയാള്‍ പറഞ്ഞത്; യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ വർഗീയവത്കരിക്കരുതെന്ന് അഹാന
എന്റെ കുടുംബം മുഴുവൻ ഇതുകാരണം ഭയന്നുവിറച്ചിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവർ ഇത്തരത്തിൽ പ്രവർത്തിച്ചിട്ട് കടന്നുകളയാമെന്ന് കരുതരുത്.
എന്റെ കുടുംബം മുഴുവൻ ഇതുകാരണം ഭയന്നുവിറച്ചിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവർ ഇത്തരത്തിൽ പ്രവർത്തിച്ചിട്ട് കടന്നുകളയാമെന്ന് കരുതരുത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക് കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും.