കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയത് അഹാനയെ കാണാന്‍; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പോലീസ്
കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.