പഴങ്ങൾ കൊടുത്താൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങാം; കാർഷിക സർവകലാശാലയുടെ പദ്ധതിക്ക് ആവശ്യക്കാര്‍ കൂടുന്നു

കുറഞ്ഞത് പത്ത് കിലോഗ്രാമെങ്കിലും പഴം / പച്ചക്കറി ഉപഭോക്താവ് കൊണ്ടുവരേണ്ടതാണ്.