രാഷ്ട്രീയക്കാർ 55 വയസ്സാകുമ്പോൾ വിരമിക്കണം: വിവാദമായി ഇടതുപക്ഷ എംഎൽഎയുടെ പ്രസ്താവന

എല്ലാ പാർട്ടികളും ഇത്‌ പരിഗണിക്കണമെന്നും തൻ്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ചെറിയാൻ പറയുന്നു..