അഗസ്ത്യാര്‍കൂടത്തെ യുനെസ്‌കോയുടെ ലോക ജൈവമണ്ഡല സംവരണ മേഖല ശ്രേണിയില്‍ ഉള്‍പ്പെടുത്തി

പശ്ചിമഘട്ട മലനിരകളില്‍ അഗസ്ത്യകൂടം അഥവാ അഗസ്ത്യ മലയെ ഐക്യരാഷ്ട്ര സഭയുടെ പൈതൃക സംഘടനയായ യുനെസ്‌കോ ലോക ജൈവമണ്ഡല സംവരണ മേഖല