ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം തലൈവിക്കെതിരെ ഹര്‍ജി

അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കരുതെന്നാവശ്യപ്പെട്ട് കുടുംബാംഗമായ ദീപ ജയകുമാര്‍. സിനിമ നിര്‍മ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദീപ