‘ഡൗണ്‍ ‍ഡൗണ്‍ മോദി’; ബിജെപി യോഗത്തിനിടെ മോദിക്കെതിരെ മുദ്രാവാക്യം; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രിക്ക് എതിരായ മുദ്രാവാക്യം കേട്ടതോടെ ബിജെപി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.