ജമ്മു കാശ്മീരില്‍ അഫ്സ്പ ഭേദഗതി ചെയ്യുന്നത് സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം; കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി

രാജ്യത്തിന്‍റെ ഭരണകൂടത്തിന് സൈന്യത്തെ സംരക്ഷിക്കാനുള്ള അധികാരമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് വേണ്ടി പൊരുതാന്‍ സൈനികര്‍ക്ക് സാധ്യമാവൂ