ഇന്ത്യന്‍ മുജാഹീദിന്‍ പ്രവര്‍ത്തകന്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

തീവ്രവാദക്കേസുകളിലെ പ്രതി പോലീസിനെ കബളിപ്പിച്ചു കോടതിപരിസരത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹീദിനില്‍പ്പെട്ട അഫ്‌സല്‍ ഉസ്മാനിയാണ് ഇന്നലെ പട്ടാപ്പകല്‍