അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം; കാശ്മീരിൽ ഇന്‍റർനെറ്റ് നിരോധിച്ചു

2001ൽ നടന്ന ഇന്ത്യൻ പാർലിമെന്‍റ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തിഹാർ ജയിലിൽ തൂക്കിലേറ്റിയത്.

ഭീകരർക്കൊപ്പം പിടിയിലായ കാശ്മീരിലെ പോലീസ് ഉദ്യോഗസ്ഥൻ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

അതിന് പുറമെയാണ് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയത് ദേവീന്ദര്‍ സിങെന്ന റിപ്പോര്‍ട്ട്.

അഫ്സല്‍ ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി കേസെടുത്തു

അഫ്സല്‍ ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രേഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി കേസെടുത്തു. എബിവിപി പ്രതിഷേധത്തെ

രാജീവ് ഘാതകരും അഫ്‌സല്‍ ഗുരുവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ഗുരുവിനെ എന്തുകൊണ്ട് രാജീവ്ഘാതകരെപ്പോലെ പരിഗണിച്ചില്ലെന്ന് ജമ്മു-കാഷ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍. ലോക്‌സഭയില്‍ സീറോ അവറിലാണ് നാഷണല്‍

ഒരു അഫ്‌സല്‍ഗുരു കാരണം കാശ്മീരിനു 4500 കോടിയുടെ നഷ്ടം

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയതിനെത്തുടര്‍ന്ന് കാഷ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളും അവയെ നേരിടാനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും മൂലം സംസ്ഥാനത്തിനു നഷ്ടമായത്

അഫ്‌സലിനെ സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി

തിഹാര്‍ ജയില്‍ വളപ്പില്‍ അഫ്‌സല്‍ ഗുരുവിനെ സംസ്‌കരിച്ച സ്ഥലത്ത് പ്രാര്‍ഥന നടത്താന്‍ അഫ്‌സലിന്റെ ബന്ധുക്കള്‍ക്ക് അനുമതി നല്കുമെന്നു കേന്ദ്ര ആഭ്യന്ത്ര

അഫ്‌സല്‍ ഗുരു: കാഷ്മീരില്‍ പ്രതിഷേധം തുടരുന്നു, മരണം മൂന്നായി

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധം കാഷ്മീരില്‍ ഇന്നലെയും തുടര്‍ന്നു. കാഷ്മീരില്‍ മൂന്നാം ദിവസവും കര്‍ഫ്യൂ തുടര്‍ന്നു.

വധശിക്ഷയുടെ മൂന്നാം പക്കം കത്ത് അഫ്‌സലിന്റെ വീട്ടിലെത്തി

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കു കയര്‍ ലഭിച്ച അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിനു വധശിക്ഷ നടപ്പാക്കുന്നതു അറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചത് ഇന്ന്.

വധശിക്ഷ നടപ്പാക്കുന്ന കാര്യം കുടുംബത്തെ അറിയിച്ചില്ല : ഗീലാനി

വധശിക്ഷ നടപ്പിലാക്കുന്ന കാര്യം അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയെ അറിയിച്ചില്ലെന്ന് ആരോപണം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് കോടതി വെറുതെ

വധശിക്ഷ നടപ്പിലാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കണം

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബിജെപി. വളരെ ഗുരുതരമായ

Page 1 of 21 2