ആഫ്രിക്കൻ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

രാജ്യത്തെ ബാങ്കിങ് മേഖലയിൽ 18 വർഷം പ്രവർത്തിച്ച എംബ്രോസ് ഡലമീനി 2018ലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വടക്കുകിഴക്കുള്ള ചെറുരാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രിയായത്.