മാലി സൈന്യത്തിനു ആഫ്രിക്കന്‍ രാജ്യങ്ങളുടെ അന്ത്യശാസനം

ആഫ്രിക്കന്‍ മാലിയില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണംപിടിച്ചെടുത്ത വിമതസൈന്യത്തിനു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അന്ത്യശാസനം. രാജ്യത്തു ഭരണഘടന പുനസ്ഥാപിക്കാന്‍ 72 മണിക്കൂര്‍