നോർവ്വെയിൽ നിന്നും കുട്ടികളെ വിട്ടുകിട്ടി

നോർവെയിൽ സിഡബ്ല്യുഎസ് ന്റെ സംരക്ഷണയിലായിരുന്ന ഐശ്യര്യ(1),അഭിഗ്യാൻ(3)എന്നി ഇന്ത്യൻ കുട്ടികളാണ് നാട്ടിലെത്തിയത്.കുട്ടികളുടെ പിതാവ് അനൂപ് ഭട്ടാചാര്യയുടെ സഹോദരൻ അരുണ ബാഷ ഭട്ടാചാര്യയ്ക്കൊപ്പമാണ്