അഫ്ഗാനില്‍ സൈനികാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സൈനികാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ മൗസ ഖ്വാസ ജില്ലയിലാണ് ആക്രമണം നടന്നത്.