അഫ്ഘാൻ ആർമി ബേസിൽ താലിബാൻ ആക്രമണം: മരണം 140 കവിഞ്ഞു

വടക്കൻ അഫ്ഘാനിസ്ഥാനിലെ മസർ ഇ ഷരിഫിലുള്ള ആർമി ആസ്ഥാനത്ത് താലിബാൻ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 140 സൈനികർ കൊല്ലപ്പെട്ടു. പട്ടാളയൂണിഫോമിട്ട്