അഫ്ഗാനിസ്ഥാനില്‍ രണ്ടിടത്ത് സ്‌ഫോടനം; 48 പേര്‍ കൊല്ലപ്പെട്ടു

ഈ മാസം 28 നാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനെം തടസ്സപ്പെടുത്തനാണ് ഭീകരാക്രമണം നടന്നത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍