നാറ്റോയുടെ 22 ട്രക്കുകള്‍ താലിബാന്‍ തകര്‍ത്തു

ഉസ്‌ബെക്കിസ്ഥാനില്‍നിന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനിലേക്കു വന്ന നാറ്റോയുടെ 22 ട്രക്കുകള്‍ താലിബാന്‍കാര്‍ ബോംബു സ്‌ഫോടനത്തില്‍ തകര്‍ത്തു. സമന്‍ഗന്‍ പ്രവിശ്യാ തലസ്ഥാനമായ ഐബക്കിലാണു