അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് സെപ്റ്റംബർ 11ന് അവസാനം; പ്രഖ്യാപനവുമായി ജോ ബൈഡൻ

അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് സെപ്റ്റംബർ 11ന് അവസാനം; പ്രഖ്യാപനവുമായി ജോ ബൈഡൻ

അഞ്ചു മാസത്തിനു ശേഷം അഫ്ഗാനിസ്താനിൽ സ്കൂളുകൾ തുറന്നു

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന രാജ്യത്ത് സ്കൂളുകൾ തുറക്കാനാകാതെ അവസ്ഥ വലിയ അരാജകത്വമായിരിക്കും സൃഷ്ടിക്കുകയെന്ന വിലയിരുത്തലിലാണ് സർക്കാർ സ്കൂളുകൾ തുറന്ന് വിദ്യാഭ്യാസം

അ​ഫ്ഗാ​നി​സ്ഥാ​നിൽ 6500 പാകിസ്താൻ തീവ്രവാദികൾ കഴിയുന്നു: എ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷാ സ​മി​തി റി​പ്പോ​ർട്ട്

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഈ ​ഭീ​ക​ര​ർ ഭീ​ഷ​ണി​യാ​ണെും സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്...

സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ താലിബാൻ ഭീകരരോടു ഖമാര്‍ ഗുലും ദയ കാട്ടിയില്ല, കെെയിൽ കിട്ടിയ തോക്കുപയോഗിച്ച് ഭീകരരെ അവൾ തീർത്തു

ഭീകരരുടെ ആക്രമണത്തിൽ പതറാതെ വീട്ടില്‍നിന്നു ലഭിച്ച എകെ-47 റൈഫിള്‍ ഉപയോഗിച്ച്‌ ഖമാര്‍ ഗുല്‍ തിരിച്ചടിക്കുകയായിരുന്നു...

അമേരിക്ക ചരിത്രം സൃഷ്ടിച്ചതൊക്കെ ഒരുദിവസം കൊണ്ട് ആവിയായി: സമാധാന കരാറിൽ നിന്നും താലിബാന്‍ പിന്‍മാറി

യുഎസ് പ്രത്യേക സ്ഥാനപതി സല്‍മ ഖാലില്‍സാദും താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുള്‍ ഘാനി ബറാദറും തമ്മിലാണ് സമാധാനക്കരാര്‍ ഒപ്പിട്ടത്....

താലിബാൻ ഭീകരൻ മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത്; മാധ്യമപ്രവർത്തകൻ്റെ വെളിപ്പെടുത്തൽ

2006 മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ളം അ​ഫ്ഗാ​നി​സ്ഥാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ബെ​റ്റെ ഡാം ​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു...

അഫ്ഗാനില്‍ ഐഎസിനെതിരെ അമേരിക്ക പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവി’നെ; കൊല്ലപ്പെട്ടവരില്‍ മലയാളി ഭീകരരും: ബോംബിങ്ങിനെ അഭിനന്ദിച്ച് ‘നയം വ്യക്തമാക്കി’ ട്രംപ്

വാഷിങ്ടണ്‍: ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി യുഎസ് സൈന്യം അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത് ‘എല്ലാ ബോംബുകളുടെയും മാതാവ്’ (Mother

അഫ്ഗാനിസ്ഥാനില്‍ ഖുര്‍-ആന്‍ കത്തിച്ചുവെന്നപേരില്‍ യുവതിയെ അടിച്ചുകൊന്ന സംഭവത്തില്‍ നാലു പേര്‍ക്കു വധശിക്ഷ

ഖുര്‍-ആന്‍ കത്തിച്ചുവെന്നാരോപിച്ചു അഫ്ഗാനിസ്ഥാനില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപെ്ടുത്തിയ കേസില്‍ നാലുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ിരുപത്തിയെട്ടു വയസ്സുള്ള യുവതിയെ

Page 1 of 41 2 3 4