അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത് പ്രവിശ്യാ ഗവര്‍ണര്‍ അത്ത മുഹമ്മദ് നൂര്‍

ഇന്ത്യയ്ക്ക് വേണ്ടി ഭീകരരോടു പൊരുതി ഒരു അഫ്ഗാന്‍ ഗവര്‍ണര്‍. അഫ്ഗാനിസ്ഥാനിലെ മാസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ തീവ്രവാദി