താലിബാൻ സർക്കാർ നിയമവിരുദ്ധം; പ്രഖ്യാപനവുമായി ഇന്ത്യയിലെ അഫ്ഗാൻ എംബസി

അതേസമയം, താലിബാൻ രൂപീകരിച്ച സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.