സ്വന്തമായി വ്യോമസേന രൂപീകരിക്കാനൊരുങ്ങി താലിബാൻ

നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാരിന്റെ വ്യോമസേനയുടെ ഭാ​ഗമായിരുന്നവരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോൾ പുതിയ സേന രൂപീകരിക്കാന്‍ പദ്ധതിയിടുന്നതെന്ന് താലിബാൻ