ഡല്‍ഹി -ബംഗളൂരു ഇന്‍ഡിഗോ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം: കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്ര ലഭിക്കുമോ എന്നു ചോദ്യം

ഡൽഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള 6 ഇ 122 വിമാനത്തിലാണ് കുഞ്ഞിനെ മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത്...

കഴിഞ്ഞ ദിവസം ബം​ഗ്ളാ​ദേ​ശ് വി​മാ​നം റാ​ഞ്ചാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ക​ളി​ത്തോ​ക്ക്

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ മെ​ഹ്ദി എ​ന്ന​യാ​ളാ​യി​രു​ന്നു ചി​റ്റ​ഗോം​ഗി​ൽ നി​ന്ന് ദു​ബാ​യി​ക്കു തി​രി​ച്ച ബി​മാ​ൻ വി​മാ​നം റാ​ഞ്ചാ​ൻ ശ്ര​മി​ച്ച​ത്...

ഹണിമൂണ്‍ യാത്രയില്‍ മദ്യപിച്ച് എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ മുഹമ്മദ് ഖാലിയയ്ക്ക് 3000 ഡോളര്‍ പിഴയും ഭാര്യവക വിവാഹമോചനവും

വിവാഹം കഴിഞ്ഞ ഹണിമൂണ്‍ ആഘോഷിക്കാന്‍ ക്യൂബയിലേക്ക് പോയ മുഹമ്മദ് ഖാലിയയായിരിക്കും ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ചെറുപ്പക്കാരന്‍. മാഞ്ചസ്റ്റര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്

ഒരു മണിക്കൂറില്‍ വെറും 200 രൂപ കൊണ്ട് 230 കിലോമീറ്റര്‍ പറക്കാവുന്ന കുഞ്ഞന്‍ വിമാനം എത്തിക്കഴിഞ്ഞു

കാറുകളും ബൈക്കുകളും പോലെ വിമാനങ്ങളും ഇനി വീടിന്റെ മുമ്പില്‍ കിടക്കുന്ന കാഴ്ച വിദൂരമല്ല. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം

വിമാനത്തില്‍ യുവതിയെ തടവിയ ഇന്ത്യക്കാരന് എട്ടു മാസം തടവ് ശിക്ഷ

അമേരിക്കയില്‍ വിമാനത്തില്‍ ഉറക്കത്തിലായിരുന്ന യുവതിയെ യുവതിയെ തടവിയ ഇന്ത്യക്കാരായ 62 കാരനെ കോടതി എട്ടു മാസം തടവിനു ശിക്ഷിച്ചു. ഹൂസ്റ്റണില്‍

ഇങ്ങനെയാകണം പൊതുജനം; വിമാനം രണ്ട് മണിക്കൂര്‍ വൈകിപ്പിച്ച മുന്‍ മന്ത്രിയെ യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

രണ്ടുമണിക്കൂര്‍ വിമാനം വൈകിപ്പിച്ചതിന് പാക്കിസ്ഥാനിലെ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാന്‍ മാലിക്കിനെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന്

കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു.

അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജീയേഴ്‌സിലേക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുക്കിനാഫാസോസില്‍ നിന്നും യാത്രതിരിച്ച അള്‍ജീരിയന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. 116 യാത്രക്കാരുമായി

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനെതിരെ ചീഫ്‌വിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഗവണ്‍മെന്റ് ചീഫ് വിപ് പി.സി. ജോര്‍ജ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി

വിമാനം കണ്ടെത്തിയതായുള്ള അഭ്യൂഹങ്ങള്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് മേധാവി തള്ളി

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370, ബോയിംഗ് 777 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്്‌ടെത്തിയതായുള്ള വാര്‍ത്തകള്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് മേധാവി റോദ്‌സാലി

Page 1 of 21 2