മകള്‍ തട്ടമിട്ടില്ല, ഇത് ഇസ്‌ലാമിക രീതികള്‍ക്ക് എതിര്; മകള്‍ക്കൊപ്പമുള്ള പി കെ ഫിറോസിന്റെ ഫോട്ടോയ്ക്ക് കീഴില്‍ ‘ഉപദേശിമാര്‍’

നിങ്ങള്‍ നിങ്ങളുടെ മോളെ നല്ല തട്ടമിട്ട് വളര്‍ത്തണം, ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ ഞാനൊരു ലീഗുകാരന്‍ ആണ് എന്ന് പറയാന്‍ ലജ്ജ

കള്ളം പറയരുത്, വിദ്വേഷം പരത്തരുത്,കൊല്ലരുത്; പ്രധാനമന്ത്രിക്ക് മൂന്ന് ഉപദേശങ്ങളുമായി മഹുവ മൊയ്ത്ര

രാജ്യത്തിന്റെ ജവാന്മാരുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തുന്ന ബി ജെ പിയാണ് ജവാന്മാരോട് ആത്യന്തികമായി അനാദരവ് കാണിക്കുന്നതെന്നും മഹുവ ആരോപിച്ചു.