ലൈംഗിക വിവേചനപരമായ പരസ്യം; കെഎഫ്‌സി മാപ്പു പറഞ്ഞു

ഓസ്‌ട്രേലിയയില്‍ ലൈംഗിക ചുവയുള്ള പരസ്യം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് കെഎഫ്‌സി. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച പരസ്യം വിവാദമായിരുന്നു.

പ്രതികാര നടപടിയുമായി കേന്ദ്രം: ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ചു

ജെഎന്‍യു വിഷയത്തില്‍ നിലപാടു പ്രഖ്യാപിച്ച ദീപിക പദുകോണിനെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ദീപിക അഭിനയിച്ച പരസ്യചിത്രം കേന്ദ്രം പിന്‍വലിച്ചു.