രാമക്ഷേത്രത്തിന് പിന്നാലെ പള്ളിപൊളിക്കൽ രാഷ്ട്രീയവുമായി സംഘപരിവാർ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ശേഷം സംഘപരിവാർ സംഘടനകൾ കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുകയാണ്. ദേവാലയങ്ങളുടെ പേരിൽ വർഗീയത വളർത്തുന്ന രാഷ്ട്രീയം കേരളത്തിലേയ്ക്ക്