നിര്‍ഭയാ കേസ്; പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ഇന്ദിരാജെയ്‌സിങ്, രൂക്ഷ വിമര്‍ശനവുമായി നിര്‍ഭയയുടെ മാതാവ്

നിര്‍ഭയാ കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് സുപ്രിംകോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മാതാവ് ആശാദേവി