വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവം: മുഖ്യമന്ത്രിയേയും പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങള്‍ക്കെതിരെ മൗനമായിരിക്കാന്‍ നാണമുണ്ടോയെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ലൈംഗിക പീഡനക്കേസിലെ 11 വയസുള്ള ഇരയെപ്പറ്റി അശ്ലീലം പറയുന്നവന്‍