പി.ജെ. കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ധര്‍മ്മരാജന്‍

സൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പി. ജെ.കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതിയും ഹൈക്കോടതി ശിക്ഷിച്ച ഏകവ്യക്തിയുമായ അഡ്വ.ധര്‍മ്മരാജന്‍ പറഞ്ഞു.