ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കുന്നതില്‍ എന്തു നിയമ തടസ്സമാണുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: അഡ്വ. ബിന്ദു കൃഷ്ണ

ടി.പി. ചന്ദ്രശേഖരന്‍ വധഗൂഡാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന കാര്യത്തില്‍ എന്ത് നിയമതടസമാണ് ഉണ്ടാകുന്നതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്