നൊന്തു പ്രസവിക്കണമെന്നില്ല ഒരു കുഞ്ഞിന്റെ അമ്മയാകാന്‍; അന്ന് അവള്‍ക്കു 50 ദിവസം പ്രായം; ഒരിക്കൽ അവളറിയും ഞാനല്ല അവളുടെ അമ്മയെന്ന്

അന്ന് അവള്‍ക്കു 50 ദിവസം പ്രായം; ഇനി മുതല്‍ ഞാനാണ് അവളുടെ അമ്മ; അന്ന് മുതല്‍ ഞങ്ങള്‍ അവള്‍ക്കു വേണ്ടി