ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പാക് ഗായകന്‍ അദ്‌നാന്‍ സമി

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പാകിസ്താന്‍ ഗായകന്‍ അദ്‌നാന്‍ സമി. ഇവിടെ അസഹിഷ്ണുതയുണ്ടെങ്കില്‍ താന്‍ ഇന്ത്യന്‍ പൗരത്വത്തിനായി ആവശ്യപ്പെടുമോ എന്നും സമി ചോദിച്ചു.

പാകിസ്ഥാന്‍ ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചു

ലോകപ്രശസ്ത പാക് ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി അപേക്ഷ നല്‍കി. അദ്‌നാന്‍ സാമി ഇതു രണ്ടാം തവണയാണ്