താലിബാന്‍ സ്ഥാപക നേതാവ് മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അഫ്ഗാന്റെ പുതിയ ഭരണാധികാരിയാകും

വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി താലിബാനുവേണ്ടി ദോഹയില്‍ ചര്‍ച്ചകള്‍ നടത്താറുള്ളത് ബറാദര്‍ ആണ്.