വിസ്മയ കേസ്; സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കാന്‍ കിരൺ കുമാർ

സർക്കാർ നടപടി കേരള സബോഡിനേറ്റ് സർവീസ് റൂളിന്റെ ചട്ടങ്ങൾ പാലിക്കാതെയായാണെന്ന് അഭിഭാഷകൻ പറയുന്നു.