പാര്‍ട്ടി വിപ്പ് ലംഘിച്ച് യോഗി സര്‍ക്കാരിനോട് അനുഭാവം; എങ്കിലും എംഎല്‍എയെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്തി കോണ്‍ ഗ്രസ്

പാര്‍ട്ടി വിപ്പ് ലംഘിക്കുന്നതിനു മുന്‍പുതന്നെ അദിതിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി കോണ്‍ഗ്രസ് വിശദീകരിച്ചു.