കാർഷിക നിയമങ്ങൾ കൊണ്ടുവന്നപ്പോഴും പിൻവലിച്ചപ്പോഴും പ്രശ്നം; ശരിക്കും പ്രിയങ്കയ്ക്ക് എന്താണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ

രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രിയങ്കയ്ക്ക വിശ്വാസമില്ലെങ്കില്‍ ആരെയാണ് വിശ്വസിക്കുക എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു