ആദിവാസിയുടെ മൃതദേഹം മുളയില്‍കെട്ടി കൊണ്ടുപോയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മുളന്തണ്ടില്‍ കെട്ടിത്തൂക്കി കൊണ്ടുപോയ സംഭവം