മോദി മികച്ച കച്ചവടക്കാരന്‍; കോണ്‍ഗ്രസിന് സ്വന്തം ഉല്‍പന്നം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാതിരുന്നത് പരാജയ കാരണം: അധിര്‍ രഞ്ജന്‍ ചൗധരി

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലെ രണ്ടാം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തുടരുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും