എൻഡിഎ സർക്കാര്‍ ‘ജോക്കര്‍ സര്‍ക്കാര്‍’ പരിഹാസവുമായി കോൺ​ഗ്രസ്

ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.