രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ അനീതി: കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

ഇത്തരത്തിലുള്ള ഒരു ചടങ്ങിന് കാരണമായ മഹത്തരമായ വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാതിരുന്നാല്‍ അത് വലിയ