തീക്കട്ടയിലും ഉറുമ്പരിച്ചു; എഡിജിപി ശ്രീലേഖയുടെ വീട്ടില്‍ മോഷണം

പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീലേഖ പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ മോഷണം. വീടിനകത്ത് സൂക്ഷിച്ചിരുന്ന വയറിംഗ് സാമഗ്രികള്‍ മോഷണം പോയി.