വാക്‌സിന്‍ എത്തുന്നത് വരെ കൊവിഡുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല, കരുതല്‍ കൈവിടരുത്: പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെല്ലെ മെച്ചപ്പെട്ടുവരികയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.