കേരളാ പോലിസ് സേനയില്‍ അധിക തസ്തിക വേണം; ഡിജിപി നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി

ടെസ്റ്റിലൂടെ എസ്ഐ പദവിയില്‍ സേനയിലെത്തുന്നവര്ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി വിരമിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുമെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരുന്നു.