ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങള്‍ ധരിക്കും; ലഹരിക്കടിമ; ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ

വിവാഹശേഷം തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. താന്‍ ഭഗവാന്‍ ശിവന്‍റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്.