വൃക്ഷങ്ങള്‍ക്ക് മുകളിലൊരുക്കിയ കുടിലുകളുമായി അടവി പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെ കാത്തിരിക്കുന്നു

കോന്നി അടവിയിലെത്തുന്ന വിനോദ സഞ്ചാരകള്‍ക്ക് ഇനി വൃക്ഷങ്ങള്‍ക്ക് മുകളിലുള്ള കുടിലുകളില്‍ തങ്ങാം. കല്ലാറിന്റെ തീരത്ത് വൃക്ഷങ്ങള്‍ക്ക് മുകളില്‍ സ്വപ്‌നതുല്യമായ താമസസൗകര്യമൊരുക്കി