ഒരു മണിക്കൂറിലെ നഷ്ടം 73,000 കോടി രൂപ; അദാനിക്ക് ഇല്ലാതാവുന്നത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം

അദാനിയുടെ കീഴിലുള്ള ആറ് കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞതോടെയാണ് 7700 കോടി ഡോളറിൽ നിന്ന് സമ്പാദ്യം 6300 കോടി ഡോളറായി

കൊവിഡിനെ പേടി; സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം തേടി അംബാനിയും അദാനിയും ഉൾപ്പടെ ശതകോടീശ്വരന്മാര്‍

ഗുജറാത്തിലെ ജാംനഗറില്‍ അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ വ്യവസായി അദാനി

ലോകത്തെ മറ്റുള്ള ഏറ്റവും വലിയ ശതകോടീശ്വരന്‍മാരേക്കാള്‍ കൂടുതല്‍ സമ്പത്ത് അദാനി ഈ വര്‍ഷം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേരളത്തിൽ അദാനിയുടെ ഗ്യാസ് പദ്ധതി എത്തുന്നു, എൽപിജിയെക്കാൾ 30 ശതമാനം വിലക്കുറവിൽ

കൊച്ചിയിൽ തുടക്കം കുറിച്ച പദ്ധതിയിൽ എറണാകുളം മെഡിക്കൽ കോളേജ് കാന്റീനിൽ ഉൾപ്പെടെ 2,500 ഗാർഹിക കണക്ഷൻ നൽകി...

ട്വൻ്റി20 മോഡൽ തിരുവനന്തപുരത്തും; കിഴക്കമ്പലത്ത് കിറ്റക്സ് എങ്കിൽ തിരുവനന്തപുരത്ത് അദാനി

വികസനം തടസ്സപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികളാണെന്ന ചിന്തയുള്ളവരാണ് കൂട്ടായ്മയിൽ കൂടുതലുള്ളത്...

ഈ സർക്കാരിനൊപ്പം ഇനി പ്രതിപക്ഷമുണ്ടാകില്ല: ചെന്നിത്തല

നമ്മള്‍ ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി...

മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം; നേട്ടം കൊയ്യുന്നത് അദാനി, പതഞ്ജലി ഉൾപ്പടെയുള്ള കമ്പനികൾ

നഷ്ടത്തെ തുടർന്ന് പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ രുചി സോയ എന്ന കമ്പനിയെ ഈയടുത്താണ് പതഞ്ജലി ഏറ്റെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കില്ല; പ്രത്യേകോദ്ദേശ്യ കമ്പനിയായി ‘ടിയാൽ’ രജിസ്റ്റര്‍ ചെയ്യാന്‍ കേരളാ സര്‍ക്കാര്‍ നിര്‍ദ്ദേശം

അപ്പോൾ തന്നെ വിമാനത്താവള നടത്തിപ്പിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി 'ടിയാൽ' രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കമ്പനിയായി രജിസ്റ്റർ ചെയ്തിരുന്നില്ല.

Page 1 of 21 2