പരസ്യത്തിനായി രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം; ഫെയര്‍നെസ്സ് ക്രീം ബ്രാൻഡിന്റെ ഓഫർ നിരസിച്ച് സായ് പല്ലവി

സായ് പല്ലവിയുടെ വ്യക്തിപരമായ പ്രത്യേകത സിനിമയ്ക്കകത്തും പുറത്തും മേക്കപ്പ് തീരെ ഉപയോഗിക്കാത്ത നടിയാണെന്നുള്ളതാണ്.

സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ച് പീഡിപ്പിച്ച സംവിധായകനെ നടി പരസ്യമായി കരണത്ത് അടിച്ചു

സംവിധായകന്‍ സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ച ശേഷം പീഡിപ്പിച്ചുവെന്നാരോപിച്ച് പൊതുവേദിയില്‍ നടി സംവിധായകന്റെ കരണത്തടിച്ചു. ബോളിവുഡിലെ മുംബൈ കാന്‍ ഡാന്‍സ് എന്ന

ബോളിവുഡിലെ ഹോട്ടസ്റ്റ് നടി ചിത്രാംഗദ സിംഗ് വിവാഹ മോചിതയായി

സിനിമ ലോകത്ത് വിവാഹ ബന്ധം ഉപേക്ഷിച്ച നടിമാരുടെ നിരയിലേക്ക് പുതിയൊരാൾ കൂടി. ബോളിവുഡിലെ ഹോട്ടസ്റ്റ് നടിമാരുടെ പട്ടികയിൽ ഇടംപിടിച്ച ചിത്രാംഗദ

പ്രശസ്ത നടി സുകുമാരി അന്തരിച്ചു.

ചെന്നൈ : പ്രശസ്ത നടി സുകുമാരി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.

നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി

കോഴിക്കോട്: താര സുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിച്ചത്.

നടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു. ഞായറാഴ്ച ചെന്നൈ വാള്‍ടാക്‌സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നയന്‍താര

Page 2 of 2 1 2