ലോക്ക് ഡൗൺ കാലത്തും സാമന്ത തിരക്കിലാണ്; അഭിനയം മെച്ചപ്പെടുത്താൻ ഓൺലെൻ പഠനം

തെന്നിന്ത്യയിൽ ഏരെ ആരാധകരുള്ള താര സുന്ദരിയാണ് സാമന്ത. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും സാമന്ത