നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കം ആറ് പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണിക്കുമെന്ന് കോടതി

നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാനപ്രതി ദിലീപിനെയും ആറ് പ്രതികളെയും ദൃശ്യങ്ങള്‍ കാണിച്ചുനല്‍കാന്‍ കോടതി തീരുമാനിച്ചു