ആകാശഗംഗ രണ്ടാം ഭാഗം; മയൂരിയെ റീക്രിയേറ്റ് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍

ആധുനിക ഗ്രാഫിക്‌സിന്‍റെ സഹായത്തോടെയാണ് ഒന്നാം ഭാഗത്തിൽ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ്